2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

മാനത്തെ മാമൻ

മാനത്തെ മാമൻ






 

 

 

 

 

 

 

 

 

 

താഴോട്ടുനോക്കിച്ചിരിക്കും

മാനത്തെ മാമനെ കണ്ടോ?

നക്ഷത്രപൂക്കൾ വിരിയും

രാത്രിയിതെന്തൊരു ഭംഗി.

മാനത്തെ മാമന്റെ കൂടെ-

എന്നെയും കൂടൊന്നുകൊണ്ടുപോ-

എന്നു കുഞ്ഞിക്കുരുന്നുകൾ ചൊല്ലും.

 

മാനത്തെ മാമനെ കാണാൻ

എത്രപേരങ്ങോട്ടുവന്നൂ....

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

എന്റെ സൈക്കിൾ

 എന്റെ സൈക്കിൾ















എന്റെ സൈക്കിൾ,

നല്ല സൈക്കിൾ

ണിം ണിം ണിം 

ബെല്ലടിക്കും

വട്ടത്തിൽ ചവിട്ടിയാൽ

നീളത്തിൽ പോകുമി-

തെന്റെ സൈക്കിൾ-

നല്ല സൈക്കിൾ.